സൗദിയെ തോൽപ്പിച്ച് ഉറുഗ്വേ പ്രീക്വാർട്ടറിൽ | Oneindia Malayalam
2018-06-21 59
Uruguay beats saudi arabia for one goal പ്രഥമ ചാംപ്യന്‍മാരും ലാറ്റിനമേരിക്കയിലെ കരുത്തുറ്റ ടീമുമായ ഉറുഗ്വേയാണ് ഗ്രൂപ്പ് എയില്‍ ജയത്തിനു വേണ്ടി ഇഞ്ചോടിഞ്ച് പൊരുതിയത്. സൗദി അറേബ്യയെ എതിരില്ലാത്ത ഒരു ഗോളിന് ഉറുഗ്വേ മറികടക്കുകയായിരുന്നു.